പല്ലവി:
പൂവിടരും താളം
മനസിന്ടെ പൂംചിറകുണരും താളം
പുലരിവരും
തുടിതാളം
ജീവസ്പന്ദനമുണരും
താളം
ഏതാണേതെന്നറിയാതെ
ഓർമ്മകൾ ചിതറും ദ്രുതതാളം
(ഏതാ ...)
(പൂവിടാരും.....)
ആ .......ആ .........ആ .......
അനുപല്ലവി :
പാ നീ
സാ സ നി
സ രി സ
സ നിനി
സ മ ഗ
മ പ നി
പ പ മ
മ ഗ ഗ
രി രി സ
നി
ഹരശങ്കര ശിവശങ്കര
ദുരിതം കള
ശിവനേ
ഹരിദാസ്യമോഡനിശം
മമ
വളരാൻ വഴി തരണേ
താരാട്ടിൻ പല്ലവികൾ
ആത്മാവിൻ ശീലുകളായ് (2 )
സുഖകരമായൊരു
സ്പർശനമായ്
തൂവൽ തഴുകുമൊരാർദ്രതയായ്
തുയിലുണരുന്നൊരു
തുടിതാളം
സാന്ദ്വനമാമൊരു
മൃദുതാളം
(പൂവിടാരും.........)
ചരണം:
ആ കൈയിലോരോർമ്മപ്പൂ
ഈ കൈയിലോരോമനപ്പൂ (2 )
ഇഴപിരിയും
പാൽക്കനവുകളിൽ
അമ്മനടത്തും
നേർവഴിയിൽ
പിച്ചനടത്തൂ
പൊന്നുണ്ണീ
നന്മയിലേക്കിനിയൊരുചുവട്
.....
(പൂവിടാരും.....)
No comments:
Post a Comment